കലാമൂല്യ സിനിമകളുടെ സംവിധായകൻ ശ്രീ.ജോഷി മാത്യു എഴുതി സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ സഹോദരനും കുവൈറ്റിലെ മുൻ സാംസ്‌കാരിക സാമൂഹിക മേഖലയിലെ സജീവ സാന്യധ്യവുമായിരുന്ന ശ്രീ.സോമു മാത്യു കേന്ദ്ര കഥാപാത്രമായി അഭിനയിച്ച, മലയാളികൾക്ക്, പ്രത്യേകിച്ചും കുവൈറ്റ് മലയാളികൾക്ക് […]